Related Question Answers

101. കേരളത്തിലെ പ്രാചീന രേഖകളിൽ ഒന്നായ ഏത് ശാസനത്തിന്റെ പകർപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉപഹാരമായി നൽകിയത്?





102. കോൺഫെഡറേഷൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?





103. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ?





104. ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്?





105. ജി.എസ്.ടി. ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനം?





106. 2017-ലെ G 20 ഉച്ചകോടി എവിടെവെച്ചാണ് നടക്കുന്നത്?





107. GoldenEye / Petya എന്നറിയപ്പെടുന്നതെന്താണ്?





108. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് ഉപഹാരമായി നൽകിയവയിൽ പ്രധാനപ്പെട്ട ഒന്ന് ഒരു പ്രമുഖ അമേരിക്കൻ വ്യക്തിയുടെ സ്മരണയ്ക്കായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പായിരുന്നു. ഏത് വ്യക്തിയുടെ സ്മരണയ്ക്കുള്ളതായിരുന്നു ഈ സ്റ്റാമ്പ്?





109. കേന്ദ്രഗവൺമെന്റിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നഗരം?





110. ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50-ാം വാർഷിക ദിനം എന്നാണ്?





111. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമേതാണ്?





112. 2017-ലെ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്?





113. 2017-ലെ ഒാസ്ട്രേലിയൻ ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയതാര്?





114. ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപവത്കരിച്ച കമ്മറ്റിയുടെ ചെയർമാനാരാണ്?





115. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സീരീസ് ഉപഗ്രങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്?





116. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സെയ്ദ് സലാഹുദ്ദീൻ നയിക്കുന്ന ഭീകരസംഘടനയേത്?





117. ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?





118. കേരളത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെന്ന്?





119. 2017-ലെ ഇൻഡോനീഷ്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടിയതാര്?





120. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗോർഖ ലാൻഡിനായുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത്?





121. ബിഹാർ ഗവർണറുടെ ചുമതല ഇപ്പോൾ ആർക്കാണ്?





122. വിധവകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിനായി അന്താരാഷ്ട്ര തലത്തിൽ വിധവാ ദിനമായി ആചരിക്കുന്നതെന്നാണ്?





123. ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാർക്ക് ലഭിച്ച കെട്ടിടമേത്?





124. നമ്മ മെട്രോ എന്ന പേരിൽ മെട്രോ റെയിൽ സർവീസുള്ള നഗരമേത്?





125. 2017-ലെ മാൻ ബുക്കർ ഇന്റർ നാഷണൽ പുരസ്കാരം നേടിയതാര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution